​ഇന്ത്യ-​ചൈ​ന സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കു​ന്നുവെന്ന് രാജ്‌നാഥ് സിംഗ്

ഇ​ന്ത്യ-​ചൈ​ന സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കു​ന്നു. ല​ഡാ​ക്കി​ലെ പാ​ങ്കോം​ഗ് തീ​ര​ത്തു​നി​ന്ന് ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും സൈ​നി​ക​ർ പി​ൻ​മാ​റു​മെ​ന്ന് കേ​ന്ദ്ര​പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. ചൈ​നീ​സ് സേ​ന ഫിം​ഗ​ർ എ​ട്ടി​ലേ​യ്ക്കും ഇ​ന്ത്യ​ൻ സേ​ന ഫിം​ഗ​ർ മൂ​ന്നി​ലേ​ക്കു​മാ​ണ് പിന്മാ​റു​ന്ന​ത്. പാർലമെന്‍റിലാണ് രാ​ജ്നാ​ഥ് സിം​ഗ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പി​ൻ​മാ​റ്റ​ത്തി​നു​ശേ​ഷം ഇ​രു​രാ​ജ്യ​ങ്ങ​ളും യോ​ഗം ചേ​രും. കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ലെ പി·ാ​റ്റം യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൈ​നി​ക മേ​ധാ​വി​ക​ളും ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ൽ പ​ല​ത​വ​ണ ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷ​മാ​ണ് സേ​ന പി​ൻ​മാ​റ്റം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version