വിഴിഞ്ഞത്ത് ബോട്ട് കപ്പലിലിടിച്ചു; ഒരാളെ കാണാതായി

പ്പല്‍ ബോട്ടിലിടിച്ച് ഒരാളെ കാണാതായി. ഷാഹുല്‍ ഹമീദ് എന്നയാളെയാണ് കാണാതായത്. വിഴിഞ്ഞം തീരത്തുനിന്ന് 70 കിലോമീറ്റര്‍ അകലെ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം.

മൂന്നാംഗ സംഘം സഞ്ചരിച്ച അത്ഭുത മന്ത്രി എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിന്റെ സൈഡില്‍ ഇരുന്ന ഷാഹുല്‍ കപ്പല്‍ ഇടിച്ചതിന് പിന്നാലെ കടലിലേക്ക് വീഴുകയായിരുന്നു. ഷാഹുലിനൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപ്പെട്ടു. അതേസമചയം, ഏത് കപ്പലാണ് ഇടിച്ചതെന്ന് കണ്ടെത്താനുളള ശ്രമം നടക്കുകയാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version