Lead NewsNEWS

പിന്‍വാതില്‍ നിയമനം; മണ്ണെണ്ണ ഒഴിച്ച് പ്രതിഷേധിച്ച് പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍

പിന്‍വാതില്‍ നിയമനത്തില്‍ പ്രതിഷേധിച്ച് പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍. സെക്രട്ടറിയേറ്റിന് മുമ്പില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുളള ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

ആദ്യം മണ്ണെണ്ണയൊഴിച്ചയാളെ പോലീസ് ആള്‍ക്കൂട്ടത്തില്‍ നിന്ന് മാറ്റിയെങ്കിലും വീണ്ടും മറ്റൊരാള്‍ കൂടി മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. അതേസമയം, മലപ്പുറത്തും പ്രതിഷേധവും സംഘര്‍ഷവുമുണ്ടായി.

Back to top button
error: