NEWS

കർഷക സമരം പരിഹരിക്കാൻ ഇടപെടണമെന്ന് യുണൈറ്റഡ് നേഷൻസ്

പ്രശ്നപരിഹാരത്തിനായി കർഷകരും കേന്ദ്രസർക്കാരും നടപടി കൈക്കൊള്ളണമെന്ന ആഹ്വാനവുമായി യുണൈറ്റഡ് നേഷൻസ്. സംഘടന പുറത്തുവിട്ട ട്വീറ്റി ലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇരുപക്ഷവും സംയമനം പാലിച്ച് സമരം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ വിഭാഗം ആഹ്വാനം ചെയ്യുന്നത്. സമാധാനപരമായി സംഘം ചേരാനും പ്രതികരിക്കാൻ ഉള്ള അവകാശം എല്ലാ രീതിയിലും സംരക്ഷിക്കപ്പെടണമെന്നും സംഘടന ട്വീറ്റ് ചെയ്യുന്നു.

Back to top button
error: