NEWS

ഇരുട്ടടി വീണ്ടും : പാചക വാതക വില വർധിപ്പിച്ചു

ജനങ്ങളെ ദുരിതത്തിലാക്കി രാജ്യത്ത് പാചക വാതക വില
വീണ്ടും കുത്തനെ വർധിപ്പിച്ചു. പാചക വാതകത്തിന് 26 രൂപയാണ് വർധിപ്പിച്ചത്.
സിലിണ്ടറിന്
726 രൂപയായാണ് വർധിപ്പിച്ചിരിക്കുന്നത്.
വാണിജ്യാവശ്യത്തിനുള്ള
സിലിണ്ടറിനും വില വർധിപ്പിച്ചിട്ടുണ്ട്

Back to top button
error: