Lead NewsNEWS

സിബിഎസ്ഇ 10, +2 പരീക്ഷ മെയ് 4 മുതല്‍

സിബിഎസ്ഇ പത്ത്,പ്ലസ്ടു ക്ലാസുകളിലേക്കുളള പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പത്താം ക്ലാസ് പരീക്ഷ മെയ് 4 മുതല്‍ ജൂണ്‍ 7വരെയും പ്ലസ്ടു പരീക്ഷ മെയ് 4മുതല്‍ ജൂണ്‍ 11 വരെയുമാണ് നടക്കുക. മാര്‍ച്ച് ഒന്നുമുതല്‍ പ്രാക്ടിക്കല്‍ പരീക്ഷ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

cbse.gov.in എന്ന വെബ്സൈറ്റ് വഴി ടൈംടേബിള്‍ ലഭിക്കും. പരീക്ഷയെ സംബന്ധിച്ചുളള വിശദമായ വിവരങ്ങളും വെബ്സൈറ്റില്‍ ലഭിക്കും.

Back to top button
error: