NEWS

പഴയ വാഹനങ്ങൾ നിയന്ത്രിക്കാൻ വോളണ്ടറി വെഹിക്കിൾ സ്ക്രാപ്പിംഗ് നയം വരും-ബജറ്റ് തത്സമയം

റെയിൽവേക്ക് 1.10 ലക്ഷം കോടി

പൊതു വാഹന സൗകര്യവികസനം ഉറപ്പാക്കാൻ സർക്കാർ പൊതുമേഖലാ ബസ്സുകൾക്കായി പതിനെട്ടായിരം കോടി

ആത്മനിർഭർ ആരോഗ്യ യോജന പദ്ധതി പ്രഖ്യാപിച്ചു. 64,180 കോടി വകയിരുത്തി

15 ഹെൽത്ത് എമർജൻസി സെന്ററുകൾ

പിപിപി അടിസ്ഥാനമാക്കി തുറമുഖങ്ങൾക്കായി 2,000 കോടി രൂപയുടെ 7 പദ്ധതികൾ

ഊർജ്ജ മേഖലയ്ക്ക് 3.05 ലക്ഷം കോടി

പഴയ വാഹനങ്ങൾ നിയന്ത്രിക്കാൻ വോളണ്ടറി വെഹിക്കിൾ സ്ക്രാപ്പിംഗ് നയം വരും

പഴയ വാഹനങ്ങൾക്ക് ഫിറ്റ്നസ് ടെസ്റ്റ് നിർബന്ധമാക്കും

ടെസ്റ്റ് 20 വർഷം പിന്നിട്ട യാത്ര വാഹനങ്ങൾക്കും 15 വർഷം പിന്നിട്ട വാണിജ്യ വാഹനങ്ങൾക്കും

Back to top button
error: