Lead NewsNEWS

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിനും ബംഗാളിനും ബജറ്റിൽ വൻപദ്ധതികൾ -ബജറ്റ് ഒറ്റനോട്ടത്തിൽ

മൂന്നുവർഷത്തിനകം 7 ടെക്സ്റ്റൈൽ പാർക്കുകൾ

റോഡ് അടിസ്ഥാനസൗകര്യ വികസനത്തിനായി വാണിജ്യ ഇടനാഴികൾ

ഈ വർഷം പതിനൊന്നായിരം കിലോമീറ്റർ ദേശീയപാത കൂടി

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിനും ബംഗാളിനും ബജറ്റിൽ വൻപദ്ധതികൾ

കേരളത്തിൽ 1100 കിലോമീറ്റർ ദേശീയപാതാ വികസനത്തിന് 6500 കോടി രൂപ

മുംബൈ – കന്യാകുമാരി പാതയ്ക്ക് 600 കോടി രൂപ

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1967.05 കോടി രൂപ

രണ്ടാംഘട്ട വികസനത്തിൽ കൊച്ചി മെട്രോറെയിൽ 11.5 കിലോമീറ്റർ മീറ്റർ നീട്ടും

ബംഗാളിന് 25,000 കോടി രൂപയുടെ പദ്ധതികൾ

Back to top button
error: