Lead NewsNEWS

കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു

2021– 22 വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇത്തവണ കടലാസു ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്. അധികസമയം കാർഷിക നിയമങ്ങൾക്കെതിരെ പ്രതിപക്ഷം ലോക്സഭയിൽ പ്ര തിഷേധിക്കുകയാണ്. കർഷകർക്കും അസംഘടിത വിഭാഗങ്ങൾക്കും പിന്തുണ നൽകുന്നതിൽ കേന്ദ്രസർക്കാർ ശ്രദ്ധ പുലർത്തിയതായി ധനമന്ത്രി പറഞ്ഞു.

ആഗോള സമ്പദ്‌വ്യവസ്ഥ സംഘടന ഇപ്പോഴും ഇന്ത്യ പിടിച്ചുനിന്നത് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. കോഡ് പ്രതിരോധത്തിനായി രണ്ടു വാക്സിനുകൾ കൂടി ഇന്ത്യ രംഗത്തിറക്കും എന്നും നിർമല സീതാരാമൻ പറഞ്ഞു

Back to top button
error: