Lead NewsNEWS

കല്ലമ്പലം അപകടം:മരിച്ച അഞ്ചാമത്തെ ആളെയും തിരിച്ചറിഞ്ഞു

കല്ലമ്പലം വാഹനാപകടത്തിൽ മരിച്ച അഞ്ചാമത്തെ ആളെയും തിരിച്ചറിഞ്ഞു.ചിറക്കര സ്വദേശി സൂര്യോദയകുമാറാണ് മരിച്ചത്.ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.കാറും മീൻലോറിയും കൂട്ടിയിടിക്കുക ആയിരുന്നു.

മരിച്ചവർ കാർ യാത്രക്കാർ.ഇവർ എല്ലാവരും കൊല്ലം ചിറക്കര സ്വദേശികളാണ്.അപകടം നടന്നത് രാത്രി 10:45 ഓടെ.

Back to top button
error: