Lead NewsNEWS

കൊടും കൊള്ള,സംസ്ഥാനത്ത് പെട്രോൾ വില റെക്കോർഡിൽ

സംസ്ഥാനത്ത് പെട്രോൾ വിലയിൽ റെക്കോർഡ്. പെട്രോളിന് 35 പൈസയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ പെട്രോൾ വില ലിറ്ററിന് 86 രൂപ 32 പൈസയാണ്. 85 രൂപ 99 പൈസ എന്ന 2018 ഒക്ടോബർ മാസത്തിലെ റെക്കോർഡ് ആണ് തകർന്നത്. തിരുവനന്തപുരം നഗരത്തിലെ പെട്രോൾ വില ലിറ്ററിന് 88 രൂപയായി.

ഡീസൽ വിലയും വർധിപ്പിച്ചിട്ടുണ്ട്. 37 പൈസയാണ് വർധിപ്പിച്ചത്.80 രൂപ 51 പൈസയാണ് ഡീസലിന് ലിറ്ററിന് വില.

Back to top button
error: