NEWS

കർഷക സമരത്തിന് മാനവീയം വീഥിയുടെ ഐക്യദാർഢ്യം.

മോദി സർക്കാരിന്റെ കോർപ്പറേറ്റ് നയങ്ങളിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന രാജ്യവ്യാപക സമരത്തിന് മാനവീയം വീഥിയിലെ കലാപ്രവർത്തകർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

മാനവിയം തെരുവിടം കൾച്ചർ കളക്റ്റീവ് മാനവിയം സ്ട്രീറ്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന കൂട്ടായ്മ വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു.

മനു മാധവൻ അധ്യക്ഷനായി. കെ ജി സൂരജ്, ഡോ. അനിഷ്യ ജയദേവ്, ബീന മാനവീ
യം എന്നിവർ സംസാരിച്ചു. കാലു പ്രശാന്ത് സ്വാഗതവും അരുൺ ബാബു ബി നന്ദിയും പറഞ്ഞു.

Back to top button
error: