LIFETRENDING

മഹേഷ് ബാബുവിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു

തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ”സര്‍ക്കാറു വാരി പാട്ടു” എന്ന് പേരിട്ടിരിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് പരശുറാം ആണ്.

ചിത്രത്തില്‍ മഹേഷ് ബാബുവിന്റെ നായികയായി എത്തുന്നത് കീര്‍ത്തി സുരേഷ് ആണ്. ചിത്രം മാസ് ആക്ഷന്‍ ഡ്രാമ ആയിരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ചിത്രത്തെപ്പറ്റിയുള്ള മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

Back to top button
error: