Lead NewsNEWS

സ്വപ്ന സുരേഷിന് പ്രതിക്ഷ നേതാവിന്റെ ക്ഷണം: ആരോപണവുമായി എസ് ശർമ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ആരോപണവുമായി എസ് ശർമ രംഗത്ത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ ഇഫ്താർ വിരുന്നിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ക്ഷണിച്ചിരുന്നുവെന്ന് എസ് ശർമ.

എസ് ശർമയുടെ ആരോപണം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷ നേതാവ് നടത്തിയ ഇഫ്താർ പാർട്ടിയിൽ കോൺസൽ ജനറലി നെയാണ് ക്ഷണിച്ചതെന്നും സ്വപ്നയെ ക്ഷണിച്ചെന്ന ശർമയുടെ പരാമർശം തെറ്റാണെന്നും രമേശ് ചെന്നിത്തല മറുപടിയായി പറഞ്ഞു. പ്രതിപക്ഷം സ്പീക്കറെ അവിശ്വസിക്കുകയും സ്വർണക്കടത്ത് കേസിലെ പ്രതിയെ വിശ്വസിക്കുകയും ചെയ്യുകയാണെന്ന് എസ് ശർമ കൂട്ടിച്ചേർത്തു.

Back to top button
error: