സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ. ഔദ്യോഗിക ബ്രോഡ്കാസ്റ്റർ സ്റ്റാർ സ്പോർട്സിനോട് സംസാരിക്കവെ രാജസ്ഥാൻ റോയൽസ് സഹ ഉടമസ്ഥൻ മനോജ്‌ ബഡാലെ ഇക്കാര്യം സ്ഥിരീകരിച്ചു.

സയിദ് മുഷ്ത്താഖ് അലി ടൂർണമെന്റിൽ കേരളത്തെ നയിക്കുക ആണിപ്പോൾ സഞ്ജു.

Exit mobile version