Lead NewsNEWS

വാളയാര്‍ കേസ് : തുടരന്വേഷണത്തിന് പ്രത്യേകസംഘം

വാളയാര്‍ കേസിന്‍റെ തുടരന്വേഷണത്തിന് റെയില്‍വേ എസ് പി ആര്‍.നിശാന്തിനിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി. പാലക്കാട് ക്രൈം ബ്രാഞ്ച് എസ് പി എ എസ് രാജു, കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഹേമലത എം എന്നിവര്‍ അംഗങ്ങളാണ്.

ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ സംഘത്തില്‍ ചേര്‍ക്കുന്നതിന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അനുമതി നല്‍കിയിട്ടുണ്ട്.

Back to top button
error: