കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖാപിച്ച്ജനാധിപധ്യ കർഷക യൂണിയൻ നേതാക്കൾ ദില്ലിക്ക്

തൊടുപുഴ :ദില്ലി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജനുവരി 26 ന് നടക്കുന്ന സമാന്തര റിപ്പബ്ലിക് ദിന പരേഡിൽ ജനാധിപധ്യ കർഷക യൂണിയൻ ഇടുക്കി ജില്ലാ പ്രസിഡന്റ്‌ കെ കെ ഷംസുദീൻ പങ്കെടുക്കും. തൊടുപുഴയിൽ ഷംസുദീന് യാത്രയയപ്പ് നൽകി. വർക്കിംഗ്‌ ചെയർമാൻ പി. സി ജോസഫ്, ജനറൽ സെക്രട്ടറി ജോർജ് ആഗസ്റ്റിൻ, നേതാക്കളായ ഡോക്ടർ സി.റ്റി ഫ്രാൻസിസ്,എം ജെ ജോൺസൺ, അഡ്വക്കേറ്റ് മിഥുൻ സാഗർ, അഡ്വക്കേറ്റ് ഷാജി തെങ്ങും പിള്ളി, സോനു ജോസഫ്, ബേബി മാണിശ്ശേരി, ജോബി പോളക്കുളം, കെ. ഒ ജോർജ് എന്നിവർ പ്രസംഗിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version