Lead NewsNEWS

സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവന്റെ പത്നി അന്തരിച്ചു

സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്റെ പത്‌നി എം പി സുനീതി അമ്മ അന്തരിച്ചു. 89 വയസ്സായിരുന്നു. റിട്ട. ഹെഡ്മിസ്‌ട്രെസ് ആയിരുന്നു.

മകൾ: KSEB റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ മഞ്ജു. ബി, മരുമകൻ: Rtd. Chief Scientist, CSIR- NIIST ഡോ അജിത് ഹരിദാസ്.

പട്ടത്തെ വസതിയിലുളള ഭൗതികശരീരം വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കരിക്കും.

Back to top button
error: