Lead NewsNEWS

ബൈക്ക് മെട്രോ തൂണിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

കൊച്ചി പാലാരിവട്ടത്ത് ബൈക്ക് മെട്രോ തൂണിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് അസ്ലം, മുഹമ്മദ് മുഹ്സിൻ എന്നിവരാണ് മരിച്ചത്.
പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം.

Back to top button
error: