Lead NewsNEWS

മലബാറിന്റെ വികസനം ലക്ഷ്യമിട്ടുള്ള മംഗലാപുരം-കൊച്ചി ഇടനാഴിക്ക് ഡിപിആര്‍ തയാറാക്കും

ലസ്ഥാന ന​ഗര വികസന പദ്ധതിയുടെ ഭാ​ഗമായി വിഴിഞ്ഞം – നാവായികുളം 78 കിലോമീറ്റര്‍ ആറുവരി പാത പാതയും പാതയുടെ ഇരുവശത്തുമായി നോളേജ് ഹബ്, വിനോദകേന്ദ്രങ്ങള്‍, ടൗണ്‍ ഷിപ്പ്, എന്നിവ സ്ഥാപിക്കും. ഇതിന്റെ സമീപത്ത് വികസന പദ്ധതി നടപ്പാക്കുന്നതിന് പ്രത്യേക കമ്പനി. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുന്ന കാപിറ്റല്‍ ഡവലപമെന്റ് കമ്പനിക്കായി 100 കോടി രൂപ വകയിരുത്തി.

മലബാറിന്റെ വികസനം ലക്ഷ്യമിട്ടുള്ള മംഗലാപുരം-കൊച്ചി ഇടനാഴിക്ക് ഡിപിആര്‍ തയാറാക്കും. 50,000 കോടിയുടെ മൂന്ന് വ്യവസായ ഇടനാഴികള്‍ക്ക് ഈ വര്‍ഷം തുടക്കമിടും.

ലോകാരോ​ഗ്യ സംഘടനയുടെ പിന്തുണയോടെ ആഫ്രിക്കന്‍ കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്ക് മരുന്നുകള്‍ കയറ്റുമതി ചെയ്യും.

Back to top button
error: