സിഡ്‌നിയിൽ ഇന്ത്യ നേടിയ സമനില വിജയത്തിന് തുല്യം – കായിക നിരീക്ഷകൻ ദേവദാസ് തളാപ്പിന്റെ വിശകലനം-വീഡിയോ

ഇന്ത്യൻ ബാറ്റിംഗ് നിരയുടെ കരുത്ത് തെളിയിക്കുന്നതായിരുന്നു സിഡ്‌നി ടെസ്റ്റിന്റെ അന്തിമ ഫലം .വിജയത്തെ വെല്ലുന്ന സമനില ആണ് ഇന്ത്യ പൊരുതി നേടിയത് .പുതിയ താരോദയം കൂടിയായി ടെസ്റ്റ് വേദി .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version