NEWS

അ​ഭി​ലാ​ഷ് ടോ​മി നാവികസേന ക​മാ​ൻ​ഡ​ർ പ​ദ​വി​യി​ൽ ​നി​ന്ന് വി​ര​മി​ച്ചു

പാ​യ വഞ്ചി​യി​ൽ ഒ​റ്റ​യ്ക്കു ലോ​കം ചു​റ്റി​യ ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​ണ് അ​ഭി​ലാ​ഷ് ടോ​മി. 2012 ന​വം​ബ​റി​ലാ​ണ് ഇ​ദ്ദേ​ഹം മും​ബൈ തീ​ര​ത്തു​നി​ന്ന് ലോ​കം​ചു​റ്റാ​ൻ പു​റ​പ്പെ​ട്ട​ത്. ന​വം​ബ​റി​ൽ മും​ബൈ തീ​ര​ത്തുനി​ന്ന് മാ​ദേ​യി എ​ന്ന പാ​യ് വ​ഞ്ചി​യി​ൽ പു​റ​പ്പെ​ട്ട്, 23100 നോ​ട്ടി​ക്ക​ൽ മൈ​ൽ പി​ന്നി​ട്ട് 2013 ഏ​പ്രി​ൽ ആ​റി​ന് മു​ബൈ​യി​ൽ ത​ന്നെ തി​രി​ച്ചെ​ത്തി.

ഇ​ദ്ദേ​ഹ​ത്തെ സ്വീസ്വീകരിക്കാൻ ഗേ​റ്റ് വേ ​ഓ​ഫ് ഇ​ന്ത്യ​യി​ൽ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​യും അന്ന് എ​ത്തി​യി​രു​ന്നു. ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് റേ​സി​നി​ടെ പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് തു​രീ​യ എ​ന്ന പാ​യ് വ​ഞ്ചി​യി​ലു​ള്ള സാ​ഹ​സി​ക പ്ര​യാ​ണ​ത്തി​ൽ​നി​ന്ന് അ​ഭി​ലാ​ഷ് പി​ൻ​വാ​ങ്ങി​യി​രു​ന്നു.

Back to top button
error: