Lead NewsNEWS

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഡാറ്റാ കാര്‍ഡുകള്‍

മിഴ്‌നാട്ടില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ ഡാറ്റാ കാര്‍ഡുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി കെ. പളനിസ്വാമി.കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആയതിനാല്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് സൗജന്യ ഡാറ്റാകാര്‍ഡുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ദിവസം 2 ജിബി വീതമായിരിക്കും ഡാറ്റാ കാര്‍ഡുവഴി ലഭ്യമാക്കുക. ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ വരെയാണ് കാര്‍ഡുകളുടെ കാലാവധി. ഏകദേശം 9.69 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.

Back to top button
error: