Lead NewsNEWS

പീഡനക്കേസ് പ്രതി ജയിലില്‍ തൂങ്ങിമരിച്ചു

കോഴിക്കോട് സബ്ജയിലില്‍ പീഡനക്കേസ് പ്രതി തൂങ്ങിമരിച്ചു. കുറ്റിതാഴം സ്വദേശി ബീരാന്‍ കോയ (62)യാണ് മരിച്ചത്. ജയിലിനകത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലെ ശുചിമുറയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

മുതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഇന്നലെയാണ് സ്ത്രീയെ കടന്നുപിടിച്ചതിന് ബീരാന്‍ കുട്ടിയെ പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.

Back to top button
error: