NEWS

ഏഷ്യൻ നീർപ്പക്ഷി കണക്കെടുപ്പ് 2021

പത്തനംതിട്ട ജില്ല
ജനുവരി 10, ഞായർ
6.30 am to 10.30 am

സൈറ്റുകൾ
1. കരിങ്ങാലി പുഞ്ച – 1
2. കരിങ്ങാലി പുഞ്ച – 2
3. ആറൻമുള- നാൽക്കാലിക്കൽ . നീർത്തടം (Airport site, Pannivelichira)
4. ഓതറ -തിരുവാമനപുരം ഇഞ്ചൻചാൽ
5. ഉളനാട് പോളച്ചിറയും ബന്ധപ്പെട്ട നീർത്തടങ്ങളും
6. കവിയൂർ പുഞ്ച.
7. മേപ്രാൽ & ഇടിഞ്ഞില്ലം.

ഓരോ സ്ഥലത്തേക്കുള്ള ടീമിൽ ഒരു senior birder, ഒരു ഫോട്ടോഗ്രാഫർ, ഒരു നിരീക്ഷകൻ എങ്കിലും ഉണ്ടാവണം. ടീം ലീഡറുമായി ചേർന്ന് തീരുമാനിച്ച് അതാത് സ്ഥലങ്ങളിലേക്ക് പോയി സർവ്വേ നടത്തുന്നു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 5/1/21 നു മുമ്പായി അറിയിക്കണം.

Hari Mavelikara
AWC District Coordinator
9447224651

Back to top button
error: