Lead NewsNEWS

കോവിഡ് ബാധിച്ച് എലിക്കുളം പഞ്ചായത്ത് അംഗം മരിച്ചു

കോട്ടയം: കോവിഡ് ബാധിച്ച് എലിക്കുളം പഞ്ചായത്ത് അംഗം മരിച്ചു.
ജോജോ ചീരാംകുഴിയാണ് കോവിഡ് ബാധിച്ച് മരിച്ചത്. കുറച്ച് ദിവസമായി വെന്റിലേറ്ററിലായിരുന്നു.

കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ഥിയായാണ് ജോജോ മത്സരിച്ചത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുന്‍പുതന്നെ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. രോഗാവസ്ഥയെ തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ല.

Back to top button
error: