Lead NewsNEWS

ബൈക്ക് മരത്തിലിടിച്ച് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ലപ്പുഴയില്‍ ബൈക്ക് മരത്തിടിച്ച് സഹോദരങ്ങള്‍ മരിച്ചു. ചെറിയനാട് നാടാലില്‍ തെക്കേതില്‍ ഹരിദാസിന്റെ മക്കളായ ഷണ്‍മുഖന്‍ (22), അപ്പു (19) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാത്രിയില്‍ ചെറിയനാട്-പുലിയൂര്‍ റോഡില്‍ കുളിക്കാം പാലം ജംക്ഷനു സമീപമായിരുന്നു അപകടം. സുജിതയാണ് മാതാവ്.

Back to top button
error: