LIFETRENDING

ശകുന്തളയായി സാമന്ത

കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം സിനിമയാകുന്നു. ഗുണശേഖര സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തില്‍ ശകുന്തളയായി വേഷമിടുന്നത് സാമന്തയാണ്. ചിത്രത്തിന്റെ മോഷ്ന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

ഒരു പാന്‍ ഇന്ത്യന്‍ സിനിമായി ഒരുങ്ങുന്ന ചിത്രം ഈ വര്‍ഷം അവസാനത്തോടെയാകും ചിത്രീകരണം തുടങ്ങുക.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് മണി ശര്‍മ്മയാണ്. ശകുന്തളയുടെ വീക്ഷണകോണില്‍ നിന്ന് ദുഷ്യന്തന്റേയും ശകുന്തളയുടേയും പ്രണയകഥയാവും ചിത്രം പറയുകയെന്നാണ് പുറത്തുവരുന്ന സൂചന.

Back to top button
error: