Lead NewsNEWS

തദ്ദേശിയ വാക്സിൻ കോവാക്സിന് അനുമതി നൽകാൻ വിദഗ്ധ സമിതിയുടെ ശുപാർശ

ഇന്ത്യൻ നിർമിത വാക്സിൻ കോവാക്സിന് അനുമതി നൽകാൻ വിദഗ്ധ സമിതിയുടെ ശുപാർശ.നിയന്ത്രിത ഉപയോഗത്തിനാണ് അനുവാദം.

ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കാണ് വിദഗ്ധ സമിതി ശുപാർശ നൽകിയത്.ഡി സി ജി ഐ അനുമതി ലഭിച്ചാൽ വിതരണം തുടങ്ങാൻ ആകും.

ഐ സി എം ആറിന്റെ സഹായത്തോടെ ഭാരത് ബയോടെക് നിർമ്മിക്കുന്ന കോവിഡ് വാക്സിൻ ആണ് കോവാക്സ്.

Back to top button
error: