Lead NewsNEWS

കായംകുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ആലപ്പുഴ: ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിരുവനന്തപുരം ആര്യനാട് തൊള്ളൂര്‍ തന്നിമൂട് വീട്ടില്‍ എഡ്വിന്റെ മകന്‍ അരുണ്‍ (25) ആണ് മരിച്ചത്.

ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കായംകുളത്ത് ദേശീയപാതയില്‍ എംഎസ്എം കോളജിന് സമീപമായിരുന്നു അപകടം. അരുണിന്റെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

Back to top button
error: