Lead NewsNEWS

കുതിരാനിൽ ചരക്കുലോറി വാഹനങ്ങളിലേക്ക് പാഞ്ഞുകയറി മൂന്ന് മരണം,ഒരാളുടെ നില ഗുരുതരം

തൃശ്ശൂർ കുതിരാനിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് വാഹനങ്ങളിലേക്ക് പാഞ്ഞുകയറി മൂന്നുപേർ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണ്.

ചരക്ക് ലോറി ആദ്യം രണ്ട് ബൈക്കുകളിലേയ്ക്കും രണ്ട് കാറുകളിലേയ്ക്കും പാഞ്ഞുകയറി. പിന്നാലെ ഒരു മിനി ലോറിയെയും ഇടിച്ചു. കാറിൽ ഒരു യാത്രക്കാരൻ കുടുങ്ങിക്കിടക്കുകയാണ്.

അപകടത്തെ തുടർന്ന് തൃശൂർ-പാലക്കാട് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

Back to top button
error: