ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപ്പറേഷൻ മേയർ

തിരുവനന്തപുരം കോർപ്പറേഷൻ മേയറായി ആര്യ രാജേന്ദ്രനെ തെരഞ്ഞെടുത്തു. 54 വോട്ടുകൾ നേടിയാണ് ആര്യ മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ആകെ 99 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ ഒരു വോട്ട് അസാധുവായി. ക്വാറനൈറെനിലായതിനാൽ ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ല. വോട്ട് നില ചുവടെ.

ആര്യ രാജേന്ദ്രൻ (എൽ.ഡി.എഫ്) – 54

സിമി ജ്യോതിഷ് (എൻ.ഡി.എ) – 35

മേരി പുഷ്പം (യു.ഡി.എഫ്) – 09

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version