Lead NewsNEWS

ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ആയി ലൗലി ജോർജ്

റ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ആയി കോൺഗ്രസിലെ ലൗലി ജോർജ് തെരഞ്ഞെടുക്കപ്പെട്ടു. ലൗലിക്ക് 2 സ്വതന്ത്രർ ഉൾപ്പെടെ 15 വോട്ട് ലഭിച്ചു.

എൽഡിഎഫ് സ്ഥാനാർത്ഥിക്ക് 12 വോട്ടു ലഭിച്ചു. ജോസഫ് വിഭാഗത്തിലെ കെ വി ജയമോഹനാണ് യുഡിഎഫിൻ്റെ വൈസ് ചെയർമാൻ സ്ഥാനാർത്ഥി.

Back to top button
error: