ഫ്ലാറ്റിൽ തനിക്ക് നേരെ നടന്നത് ഗുണ്ടാ ആക്രമണമെന്ന് നടി മീനു മുനീർ, പോലീസിനെതിരെയും ആരോപണം -വീഡിയോ

തനിക്കെതിരെ നടന്നത് ഗുണ്ടാ ആക്രമണമെന്ന് നടി മീനു മുനീർ. ആലുവ ദേശത്തെ ഫ്ലാറ്റിൽ ആണ് സംഭവം നടന്നത്. കാർ പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മർദ്ധിക്കുക ആയിരുന്നു എന്നാണ് പരാതി. പാർക്കിംഗ് അനധികൃതമായി കെട്ടിയടിച്ചതിനെ താൻ ചോദ്യം ചെയ്തിരുന്നു. ഇതാണ് മർദ്ദനത്തിൽ കലാശിച്ചത് എന്ന് മീനു പറയുന്നു.സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് ഇടപെട്ടില്ലെന്നും മീനു ആരോപിക്കുന്നു.

സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം നടക്കുക ആണെന്നാണ് പോലീസ് പറയുന്നത്.

മീനു മുനീർ തുറന്ന് പറയുന്നു -വീഡിയോ

Exit mobile version