Lead NewsNEWS

2030 ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തി ആകുമെന്ന് പഠനം, ചൈന ഒന്നാം സ്ഥാനത്ത്

2030 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തി ആകുമെന്ന് പഠനം.നിലവിൽ ആറാം സ്ഥാനത്ത് ആണ് ഇന്ത്യ.

2025 ൽ ഇന്ത്യ അഞ്ചാം സ്ഥാനത്തുള്ള ബ്രിട്ടനെ ആറാം സ്ഥാനത്തേയ്ക്ക് പിന്തള്ളും.ബ്രിട്ടൻ ആസ്ഥാനമായുള്ള സെന്റർ ഫോർ എക്കണോമിക്സ് ആൻഡ് ബിസിനസ് റിസേർച്ചിന്റെ വാർഷിക പഠനത്തിലാണ് കണ്ടെത്തൽ.

2030 വരെ ജപ്പാൻ ആകും മൂന്നാം സ്ഥാനത്ത്.ബ്രിട്ടനെ 2025ലും ജർമനിയെ 2027 ലും ജപ്പാനെ 2030 ലും ഇന്ത്യ മറികടക്കും എന്നാണ് പ്രവചനം.

Back to top button
error: