Lead NewsNEWS

തമിഴ്‌നാട്ടില്‍ ആള്‍ക്കൂട്ട മര്‍ദ്ദനം: മലയാളി കൊല്ലപ്പെട്ടു

മിഴ്‌നാട്ടില്‍ മോഷ്ടാവെന്ന് സംശയിച്ച് മലയാളികളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ് ഒരാള്‍ മരണപ്പെട്ടു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ അല്ലൂരിലാണ് സംഭവം.
തിരുവനന്തപുരം മലയന്‍കീഴ് സ്വദേശീ ദീപുമാണ് ആക്രമണത്തില്‍ മരണപ്പെട്ടത്. ദീപുവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അരവിന്ദിനും പരിക്കേറ്റു. അരവിന്ദിനെ ജിയാപുരം പോലീസ് കസ്റ്റഡിയിലെടുത്തു

Back to top button
error: