NEWS

തിരുവനന്തപുരത്ത് രണ്ട് സിപിഎമ്മുകാർക്ക് വെട്ടേറ്റു, പിന്നിൽ ബിജെപി പ്രവർത്തകർ

തിരുവനന്തപുരം പേട്ടയിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി പ്രവർത്തകർ പോലീസ് പിടിയിലായി.

പ്രദീപ്, ഹരികൃഷ്ണൻ എന്നീ സിപിഎം പ്രവർത്തകർക്കാണ് വെട്ടേറ്റത്. ഇവരെ തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Back to top button
error: