LIFENEWS

ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ

ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ
ആകും. മുടവൻമുകൾ വാർഡിൽ നിന്നുള്ള കൗൺസിലറാണ് ആര്യ.

21 വയസ്സുകാരിയായ ആര്യ രാജേന്ദ്രനെ തെരഞ്ഞെടുത്തത് ഇന്നു ചേർന്ന തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ആണ്. ബാലസംഘം സംസ്ഥാന പ്രസിഡന്റ് ആണ്.

ബിരുദ വിദ്യാർത്ഥിനി ആണ്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആണ് ആര്യ.

Back to top button
error: