സിസ്റ്റർ അഭയ കേസിൽ സിബിഐ മുൻ എസ് പി ത്യാഗരാജൻ വർഷങ്ങൾക്ക് ശേഷം കേസ് തെളിയിച്ച വർഗീസ് പി തോമസിനയച്ച സന്ദേശം എന്താണ്? അഭിമുഖം -വീഡിയോ

സിസ്റ്റർ അഭയ കേസിൽ മുൻ ഡി വൈ എസ് പി വർഗീസ് പി തോമസ് വി ആർ എസ് എടുത്ത് വിരമിക്കാൻ കാരണമായത് കേസ് ആത്മഹത്യ ആണെന്ന് എഴുതി നൽകാൻ നിർബന്ധിച്ച അന്നത്തെ മുൻ എസ് പി ത്യാഗരാജന്റെ നിലപാട് ആണ്.കേസ് പിന്നീട് വർഗീസ് പി തോമസ് തെളിച്ചിട്ട വഴിയിലൂടെ തന്നെ പോയി. സിസ്റ്റർ അഭയ കൊല്ലപ്പെട്ടത് ആണെന്ന് കോടതിയും വിധി എഴുതി. കുറ്റക്കാരായ ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിയ്ക്കും ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തു.

അഭയ കേസ് വിധി വരുന്നതിനു തൊട്ട് മുമ്പ് ഇപ്പോൾ ഒറീസയിൽ ഉള്ള ത്യാഗരാജൻ വർഗീസ് പി തോമസിന് ഒരു സന്ദേശം അയക്കുക ഉണ്ടായി.

വർഗീസ് പി തോമസുമായുള്ള അഭിമുഖം കാണുക.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version