Lead NewsNEWSVIDEO

ഞാൻ സഖാവ്, മാധ്യമ പ്രവർത്തകൻ മാത്യു സാമുവലിനോട് അടക്ക രാജു-വീഡിയോ

താൻ സഖാവാണെന്നും ചെങ്കൊടി ആണ് തന്റെ കൊടിയെന്നും അഭയാ കേസിലെ ഏക ദൃക്സാക്ഷി അടക്കാ രാജു. തന്നെ കാണാനെത്തിയ മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവലിനോടും സംഘത്തോടും ആണ് അടയ്ക്ക രാജു ഈ കാര്യം പറഞ്ഞത്.

(മുന്നറിയിപ്പ്:പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരം )

Back to top button
error: