NEWS

കട്ടപ്പന യു. ഡി. എഫിന് തന്നെ

ദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ കട്ടപ്പനയില്‍ യുഡിഎഫിന് വിജയം. 1,3, 4, 6, 7, 10, 11, 12, 13, 14,17,18,19, 20, 24, 25, 26, 27,28, 30,32,33 എന്നീ 22 വാര്‍ഡുകളിലാണ് യുഡിഎഫ് വിജയിച്ചത്.

അതേസമയം, 2, 8, 9,15,16,21,22,31,34 എന്നീ 9 വാര്‍ഡുകളില്‍ മാത്രമാണ് എല്‍ഡിഎഫ് വിജയിച്ചത്. ആകെ 23,29 എന്നീ രണ്ട് വാര്‍ഡുകളില്‍ മാത്രമാണ് ബിജെപി വിജയിച്ചത്. അഞ്ചാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയിച്ചു.

Back to top button
error: