NEWS

കോട്ടയത്തെ വിജയപുരം ഗ്രാമ പഞ്ചായത്ത് 5 വാർഡ് ഫലം അറിഞ്ഞു

ദ്ദേശ തരിഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോട്ടയത്തെ വിജയപുരം ഗ്രാമ പഞ്ചായത്ത് 5 വാർഡ് ഫലം അറിഞ്ഞു. മൂന്നു സീറ്റിൽ എൽ.ഡി.എഫും രണ്ടു സീറ്റിൽ യൂ. ഡി. എഫും വിജയിച്ചു.

1-LDF ബിന്ദു ജയചന്ദ്രൻ
2- UDF – മിഥുൻ G തോമസ്
3- UDF – സുരേഷ് ബാബു
4- LDF – സാലി
5- LDF – അജിത ടീച്ചർ

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker