
കോട്ടയത്തെ കൊഴുവനാൽ പഞ്ചായത്ത് ഒന്നാം വാർഡ്, ഉഴവൂർ പഞ്ചായത്ത് മൂന്നാം വാർഡ് എന്നിവിടങ്ങളിൽ വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർഥികൾക്ക് ജയം.
കൊഴുവനാൽ പഞ്ചായത്തിലെ ഒന്നാം വാർഡായ ചേർപ്പുങ്കലിൽ വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർഥി രാജേഷ് ബി വിജയിച്ചു. ഉഴവൂരിലെ പയസ് മൗണ്ടിൽ അഞ്ജു പി. ബെന്നിയാണ് വിജയിച്ചത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061