ഏറ്റുമാനൂര്‍ നഗരസഭയിലെ ലീഡ് നില ഇങ്ങനെ

തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഏറ്റുമാനൂര്‍ നഗരസഭയിലെ വാര്‍ഡുകളിലെ ലീഡ് നില ഇങ്ങനെയാണ്..‌

വാർഡ് -10 – വെട്ടിമുകൾ – NDA – ബിന്ദു രാജീവ്

വാർഡ്- 11- മാടപ്പാട്ട് – LDF
അഞ്ജു അലോഷ്

വാർഡ്- 12- വളളിയാംപൊയ്ക – LDF
പ്രീതി രാജേഷ്

വാർഡ്- 13 – ഏറ്റുമാനൂർ ഈസ്റ്റ് – LDF – ജോഷിമോൻ

വാർഡ് 14 – പേരൂർ – LDF ജേക്കബ് B.മാണി

വാർഡ് – 15- പാറേക്കടവ്- NDA – അജിശ്രീ മുരളി

വാർഡ് 16- പുളിമൂട്- NDA –
രാധികാ K നായർ

വാർഡ്- 18-പൂവത്തുംമൂട് – NDA സ്വത.
സിന്ധു S കറുത്തേടത്ത്

വാർഡ്- 17 – JBLPS – LDF
ക്ഷേമ അഭിലാഷ്

വാർഡ്- 19- LDF- ജോണി വർഗീസ്

വാർഡ് -20- മാമ്മൂട് – UDF – മാത്യം കുര്യൻ (ബാബു)

വാർഡ് -21- തെള്ളകത്തുശ്ശേരി – UDF – ജയമോഹൻ

വാർഡ് -22- തെള്ളകം – UDF – ടോമി കുരുവിള

വാർഡ്- 7 ( കട്ടച്ചിറ) – നാൻസി ജയ്മോൻ

വാർഡ് – 8 ( നടുത്തേരി)
ത്രേസ്യാമ്മ മാത്യം

വാർഡ്- 9 ( പുന്നത്തറ) പ്രിയ സജീവ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version