NEWS

കൊച്ചി കോര്‍പറേഷന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു

ദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കൊച്ചി കോര്‍പറേഷന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി എന്‍.വേണുഗോപാല്‍ പരാജയപ്പെട്ടു. ഒറ്റവോട്ടിനാണ് വേണുഗോപാല്‍ പരാജയപ്പെട്ടത്. ഐലന്‍ഡ് ഡിവിഷനില്‍ ജയം ബിജെപിക്കാണ്. അതേസമയം, കൊച്ചി കോര്‍പ്പറേഷനില്‍ റീ കൗണ്ടിങ് ആവശ്യപ്പെട്ടിരിക്കുകയാണ് യുഡിഎഫ്.

Back to top button
error: