തദ്ദേശ തിരഞ്ഞെടുപ്പ് അവസാനഘട്ടം; ഇതുവരെ പോളിങ് ശതമാനം 60.10

ദ്ദേശ തിരഞ്ഞെടുപ്പ് അവസാനഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിങ്. ഇതുവരെയുളള ജില്ലകള്‍ തിരിച്ചുളള പോളിങ് ശതമാനം ഇങ്ങനെയാണ്.

2.17 PM

പോളിംഗ് ശതമാനം

സംസ്ഥാനം – 60.10 %

ജില്ല തിരിച്ച്

മലപ്പുറം – 60.56
കോഴിക്കോട്- 60.02
കണ്ണൂർ – 60.07
കാസർകോഡ്- 58.87

കോർപ്പറേഷൻ:

കോഴിക്കോട് – 50.88

കണ്ണൂർ- 48.08

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version