തദ്ദേശ തിരഞ്ഞെടുപ്പ് അവസാനഘട്ടം; ജില്ലകള്‍ തിരിച്ചുളള പോളിങ് ശതമാനം ഇങ്ങനെ

ദ്ദേശ തിരഞ്ഞെടുപ്പ് അവസാനഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിങ്. ഇതുവരെയുളള ജില്ലകള്‍ തിരിച്ചുളള പോളിങ് ശതമാനം ഇങ്ങനെയാണ്.

മുനിസിപ്പാലിറ്റി

മലപ്പുറം

പൊന്നാനി – 43.96
തിരൂര്‍ – 47.25
പെരിന്തല്‍മണ്ണ -50.08
മലപ്പുറം -50.02
മഞ്ചേരി -53.80
കോട്ടയ്ക്കല്‍ -49.44
നിലമ്പൂര്‍ -47.20
താനൂര്‍ -48.45
പരപ്പനങ്ങാടി -48.68
വളാഞ്ചേരി -54.28
തിരൂരങ്ങാടി -49.39
കൊണ്ടോട്ടി -48.81

കോഴിക്കോട്

കൊയിലാണ്ടി – 45.13
വടകര – 49.22
പയ്യോളി – 46.00
രാമനാട്ടുകര – 58.11
കൊടുവളളി – 48.23
മുക്കം – 55.42
ഫറോക്ക് – 50.34

കണ്ണൂര്‍

തളിപ്പറമ്പ് – 51.84
കൂത്തുപറമ്പ് – 56.26
തലശ്ശേരി – 42.00
പയ്യന്നൂര്‍ – 53.27
ഇരിട്ടി – 52.33
പാനൂര്‍ -39.96
ശ്രീകണ്ഠപുരം – 54.02
ആന്തൂര്‍ – 66.48

കാസര്‍ഗോഡ്

കാഞ്ഞങ്ങാട് – 45.53
കാസര്‍ഗോഡ് – 47.15
നീലേശ്വരം -54.72

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version