TRENDINGVIDEO

ഒരു ലക്ഷം രൂപയുടെ 5ജി ഫോൺ,സാംസങ് ഗാലക്സി നോട്ട് 20 അൾട്രാ -ഗൗരിയുടെ വീഡിയോ റിവ്യൂ

സംസങിന്റെ തുരുപ്പ് ചീട്ട്.ഒരു ലക്ഷം രൂപ വില വരുന്ന 5ജി ഫോണിന്റെ പെട്ടി തുറക്കാം.

വിട്ടുവീഴ്ചയില്ലാത്ത പ്രകടനം, 120 ഹെർട്സ് ഡിസ്‌പ്ലേ, ക്യാമറയുടെ വൈവിധ്യം, മൾട്ടി-ഡേ ബാറ്ററി ലൈഫ് ഇതൊക്കെ ഈ സ്മാർട്ട് ഫോണിനെ വേറിട്ട് നിർത്തുന്നു.

 ഈ ഫോണിന്റെ ഏറ്റവും സവിശേഷമായ പ്രത്യേകത അത്യാധുനിക എസ്-പെൻ ആണ്.

ഗൗരിയുടെ വീഡിയോ റിവ്യൂ കാണാം –

Back to top button
error: