NEWS

ലാലു പ്രസാദ് യാദവിന്റെ നില അതീവ ഗുരുതരം

ബീ​ഹാ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും ആ​ര്‍​ജെ​ഡി നേ​താ​വു​മാ​യ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​രം.വൃ​ക്ക​ക​ളു​ടെ പ്ര​വ​ർ​ത്തനം തൃപ്തികരം അല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. റാഞ്ചി​യി​ലെ രാ​ജേ​ന്ദ്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ലെലാണ് ലാലു ഇപ്പോൾ ഉള്ളത്.25%മാത്രമാണ് വൃക്കകളുടെ പ്രവർത്തന നില.

കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ കേ​സി​ല്‍ ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ലാ​ലു പ്ര​സാ​ദിനെ ര​ണ്ടാ​ഴ്ച​ക​ള്‍​ക്ക് മു​മ്പാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 2017ലാ​ണ് കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ കേ​സി​ല്‍ ലാ​ലു​വി​നെ കോ​ട​തി ശി​ക്ഷി​ച്ച​ത്.

Back to top button
error: