NEWS

ഉമ്മന്‍ചാണ്ടി കുടുംബസമേതം വോട്ട് രേഖപ്പെടുത്തി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വോട്ട് രേഖപ്പെടുത്തി. കുടുംബസമേതം പുതുപ്പള്ളി ജോര്‍ജിയന്‍ പബ്‌ളിക്ക് സകൂളില്‍ എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ഇപ്രാവശ്യം വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് ഉമ്മന്‍ചാണ്ടി.

മകന്‍ ചാണ്ടി ഉമ്മനും അദ്ദേഹത്തിനൊപ്പമുണ്ട്. ക്യൂതെറ്റിച്ച് വോട്ട് ചെയ്യാന്‍ തയ്യാറല്ലെന്ന് പറഞ്ഞ അദ്ദേഹം ക്യൂ നിന്നാണ് വോട്ട് രേഖപ്പെടുത്തിയത്.

Back to top button
error: